, , , ,

UTHARASTHREEVADASIDDHANTHANGAL (PRINT ON DEMAND)

550.00

ഉത്തര
സ്ത്രീ
വാദ
സിദ്ധാന്തങ്ങള്‍
ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും സാര്‍വ്വലൗകികതയേയും തകര്‍ക്കുന്ന ബഹുസ്വരമായ ജ്ഞാനമേഖലയുടെ ഒരു അടരാണ് ഈ പുസ്തകത്തിലൂടെ ആവിഷ്‌കരിക്കുന്നത്. 1980മുതല്‍ രൂപംകൊണ്ടിട്ടുള്ള ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന പതിനഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Minus Quantity- Plus Quantity+
Guaranteed Safe Checkout

Authors: Mini Alice, Shimi Paul Baby

 

 

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

UTHARASTHREEVADASIDDHANTHANGAL (PRINT ON DEMAND)
550.00
Minus Quantity- Plus Quantity+