Sale!
,

Utharendhyan Sahithyathile Uthirmanikal

Original price was: ₹240.00.Current price is: ₹216.00.

ഉത്തരേന്ത്യന്‍
സാഹിത്യത്തിലെ
ഉതിര്‍മണികള്‍

ഡോ. ആര്‍സു

ഇന്ത്യന്‍ സാഹിത്യത്തിന്റെ വൈവിധ്യവും വൈപുല്യവും പ്രതിഫലിക്കുന്ന കൃതി. സിന്ധി, ഭോജ്പുരി, മാളവി, ഫരിയാണവി, സന്താലി, ഹിമാചലി, ഗഢപാലി, രാജസ്ഥാനി എന്നിങ്ങനെയുള്ള ഭാഷകളിലെ സാഹി ത്യരചനകളുടെ രുചിനുകരാന്‍ വായനക്കാര്‍ക്ക് അവ സരമൊരുക്കുകയാണ് ഡോ. ആര്‍സു. സാഹിത്യത്തെ സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന വായനക്കാര്‍ക്ക് പൂര്‍ണ്ണ തൃപ്തിയേകുന്ന പുസ്തകം.

 

Categories: ,
Compare
Shopping Cart
Scroll to Top