വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ തിളക്കം സ്മൃതിപുരുഷനെ അത് അടിമുടി ഉള്]ക്കൊണ്ട രചനയെന്ന നിലയിലാണ്. വി.കെ.എന്]. എഴുതുകയായിരുന്നില്ല, കേള്]പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മലയാളി വായിക്കുകയല്ല, കേള്]ക്കുകയായിരുന്നു. അതാകട്ടെ നിറഞ്ഞ ഒരു സദസ്സില്] തകര്]ത്താടുന്ന ചാക്യാരെപ്പോലെ.
₹185.00Original price was: ₹185.00.₹166.00Current price is: ₹166.00.