Sale!
,

Vadakaykku Oru Hridayam

Original price was: ₹450.00.Current price is: ₹405.00.

വാടകയ്ക്ക്
ഒരു
ഹൃദയം

പത്മരാജന്‍

‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.” – ബൈജു ചന്ദ്രന്‍

‘സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…’ – എസ്. ശാരദക്കുട്ടി

Categories: ,
Guaranteed Safe Checkout

Author: Padmarajan
Shipping: Free

Publishers

Shopping Cart
Vadakaykku Oru Hridayam
Original price was: ₹450.00.Current price is: ₹405.00.
Scroll to Top