Author: Ibn al-Farid
Translator: Abdurahman Munnor
Abdurahman Munnur, Ibn al-Farid, Short Story Novel
Vadhu
₹45.00
കുത്തഴിഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് സ്നേഹദൂതുമായി കടന്നുവരുന്ന നവ വധു. സ്വാര്‍ഥരഹിതവും ക്ഷമാപൂര്‍ണവുമായ ഇടപെടലുകളിലൂടെ അവല്‍ വീട്ടിലും നാട്ടിലും സ്നേഹത്തിന്റെ തെളിനീരായി മാറുന്ന കഥ. ഉര്‍ദുവില്‍ മുപ്പതിലധികം പതിപ്പുകള്‍ പുറത്തിറങ്ങിയ, ഇബ്നു ഫരീദിന്റെ ‘ഛോട്ടി ബഹു’ എന്ന പ്രശസ്ത നോവലിന്റ മൊഴിമാറ്റം. കേവലം ആസ്വാദനത്തിനപ്പുറം സുഭദ്രകുടുംബത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുതരുന്ന കൃതി.
Publishers |
---|