വൈക്കം
സത്യാഗ്രഹം
എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍
ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ സമരത്തിലേക്ക് ഒരു ജനത എത്തിപ്പെട്ടതിന്റെ കഥയാണ് വൈക്കം സത്യാഗ്രഹം. വൈദിക മേധാവിത്വത്തിന്റെ ചിറകുകളരിയാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ലായെങ്കില്‍ കൂടി ആ മഹാപ്രസ്ഥാനം ഇളക്കി വിട്ട അലകള്‍ രാജ്യത്തെമ്പാടും പരന്നിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രവും വര്‍ത്തമാനകാല പ്രാധാന്യവും വ്യക്തമാക്കുന്ന സമഗ്രമായ സമാഹാരം. ഒപ്പം പ്രധാനപ്പെട്ട വൈക്കം സത്യാഗ്രഹ രേഖകളും.
Original price was: ₹300.00.₹270.00Current price is: ₹270.00.