Shopping cart

Sale!

VAKAPPOOKKAL

വാകപ്പൂക്കള്‍

ജയകുമാര്‍ മല്ലപ്പള്ളി

ഓരോ കവിയക്കും ഓരോ ഭാഷയാണ് എന്നു പറയാറുണ്ട്. അതങ്ങനെയാവുകയും വേണം. അതാണ് വ്യക്തിത്വം; അഥവാ ശൈലി. ഇങ്ങനെ വിലയിരുത്തുമ്പോള്‍, വ്യക്തമായ ഒരു ശൈലി ഉരുത്തിരിച്ചെടുക്കാന്‍ ശ്രീ. ജയകുമാര്‍ മല്ലപ്പള്ളി ശ്രമിച്ചിരിക്കുന്നു എന്നു കാണാം. വായന ആപേക്ഷികമാണല്ലോ. ഈ സമാഹാരത്തിന് പല വായനകള്‍ ഉണ്ടാവട്ടെ എന്നാണ് എന്റെ ആശംസ. കവിത ആസ്വാദ്യമാകണമെന്നേ നമുക്ക് പറയാനാവൂ. ആശയം, ശില്പം, ഏകാഗ്രത, അക്ലിഷ്ടത എന്നിങ്ങനെ പല ഘടകങ്ങളേയും ഒത്തിണക്കുക എന്ന ശ്രമകരമായ ധര്‍മ്മമാണ് കവി ചെയ്തിരിക്കുന്നത്. ഈ വ്യക്തിത്വം കാത്തുസൂക്ഷിക്കുവാന്‍ ഇനിയും കഴിയുമാറാകട്ടെ. ഏറെ സന്തോഷത്തോടെ ഈ സമാഹാരം ഞാന്‍ സഹൃദസമക്ഷം സമര്‍പ്പിക്കുന്നു. – ശ്രീധരനുണ്ണി

Original price was: ₹170.00.Current price is: ₹145.00.

Buy Now

Author: Jayakumar Mallappalli

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.