വക്കം ഖാദര്‍
സ്വാതന്ത്ര്യത്തിനു വോണ്ടി ഒരു ജീവിതം
ഡോ. ടി ജമാല്‍ മുഹമ്മദ്
‘ഇരുപത്താറാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട ധീര രക്തസാക്ഷി വക്കം ഖാദറിനെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണ പഠനം.1943 സെപ്റ്റംബര്‍ 10 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തൂക്കിലേറ്റിയ വക്കം ഖാദറിനെക്കുറിച്ച് കാര്യമായ ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും നേതൃത്വത്തിലുള്ള ഐ.എന്‍.എയുടെ ബ്രിട്ടീഷ് വിരുദ്ധ സൈനിക സമരത്തിന്റെയും ചരിത്ര പശ്ചാത്തലത്തില്‍, വക്കം ഖാദറിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും സാഹസികമായ ജീവിതത്തെയും ഒടുവില്‍ നിര്‍ഭയമായ രക്തസാക്ഷിത്വത്തെയും വിലയിരുത്തുന്ന ഈ കൃതി, വരുംനാളുകളില്‍ വക്കം ഖാദര്‍ പഠനങ്ങള്‍ക്ക് ഒരു ദിശാസൂചകമായി മാറുമെന്നതില്‍ സംശയമില്ല.
Original price was: ₹230.00.₹205.00Current price is: ₹205.00.
Reviews
There are no reviews yet.