വാക്കേ
വാക്കേ
കൂടെവിടെ
പി പ്രകാശ്
വാക്കുകളുടെ കൂടു തേടുന്ന പുസ്തകം
അക്ഷരങ്ങളെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവിനുമുണ്ട് ഒരു കഥയുടെ ചന്തം. നമ്മുടെ ഭാഷയിലാണെങ്കില്‍ ആദ്യാക്ഷരത്തില്‍ തന്നെ തുടങ്ങുന്നു ആ ആനചന്തം. മറ്റ് അക്ഷരങ്ങളിലെ ചന്തം കൂടി തേടുന്ന പുസ്തകമാണ് ഇത്. വാക്കുകളുടെ നിഷ്പത്തിതേടുന്ന ഈ പുസ്തകത്തിന് ഈ തലക്കെട്ട് നന്നായി ചേരും. അക്ഷരങ്ങളെയോ വാക്കുകളെയോ വ്യാകരണത്തെയോ പറ്റിയുള്ള മറ്റേതു ഗ്രന്ഥത്തില്‍ നിന്നാണ് ഇത്രയും വിവരങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുക? ഇങ്ങനെ വിവര സമ്പന്നമാണ് എല്ലാ പേജുകളും – തോമസ് ജേക്കബ്
Original price was: ₹180.00.₹162.00Current price is: ₹162.00.
Reviews
There are no reviews yet.