Sale!
, , , ,

Vakkeelammavan

Original price was: ₹300.00.Current price is: ₹280.00.

വക്കീലമ്മാവന്‍

മാധവിക്കുട്ടി

ഭാഷയുടെ സുകൃതമായ കഥാപുസ്തകം.

മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം

കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം വായനയില്‍ വസന്തം സൃഷ്ടിക്കുന്നു. നഗര – ധനിക ജീവിതം അവലംബമാക്കി രചിച്ച ഈ കഥകളൊരോന്നും മനുഷ്യന്റെതായ എല്ലാ തീഷ്ണതകളും തുടുപ്പുകളും കുതിപ്പുകളും അനുഭവിപ്പിക്കുന്നു.

Compare

Author: Madhavikutty
Shipping: Free

Publishers

Shopping Cart
Scroll to Top