Sale!
, , ,

Vakkinte Rashtreeyam

Original price was: ₹100.00.Current price is: ₹95.00.

വാക്കിന്റെ രാഷ്ട്രീയം

സ്മിത നെരവത്ത്

ഓരോവാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ ചിലവാക്കുകള്‍ മുനയൊടിയുകയും ചിലത് മൂര്‍ച്ച കൂടുകയും ചെയ്യുന്നുമുണ്ട്. മുനയൊടിഞ്ഞെന്ന് കരുതിയ ചില വാക്കുകള്‍ കൊമ്പും തേറ്റയും കാട്ടി മുളച്ചുയരുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ തന്നെ നാം കാണുന്നു. വാക്കിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു കൊണ്ടേ നമുക്കിനി ഭാവിയിലേക്ക് കാലെടുത്ത് വെക്കാനാവൂ.

Buy Now
Compare

Author: Smitha Neravath

Publishers

Shopping Cart
Scroll to Top