വാക്കിന്റെ
സൗന്ദര്യശാസ്ത്രം
ബാലചന്ദ്രന്‍ വടക്കേടത്ത്
ബാലചന്ദ്രന്‍ വടക്കേ വാക്കിന്റെ സൗന്ദര്യശാസ്ത്രം എന്ന കൃതി അദ്ദേഹത്തിന്റെ സൗന്ദര്യ ബോധത്തിന്റെ മാനിഫെസ്റ്റോ ആണ്. ആ മാനിഫെസ്റ്റോ ഏതെങ്കിലും ഒരു സിദ്ധാന്തം സിദ്ധാന്തത്തിന്റെ പരിമിതിയില്‍, ഒരു പക്ഷാവാദത്വത്തിന്റെ പരിമിതിയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയെയും ഒ.എന്‍.വി കവിതയെയും വൈലോപ്പിള്ളിയുടെ കവിതയെയും ഒരേപോലെ ആസ്വദിക്കുവാനും ആത്മാവിന്റെ ഏറ്റവും ഉന്നതമായ സങ്കല്പത്തിന്റെ ഘടനയാക്കി മാറ്റുവാനും ഹൃദയം തുറന്ന് സാഹിത്യ സംസ്‌കാരത്തെ സ്വാംശീകരിക്കാനും ശ്രമിക്കുന്ന ഏറ്റവും ദീപ്തിമത്തായ ആത്മസത്ത, വാക്കിന്റെ സൗന്ദര്യശാസ്ത്രം എന്ന കൃതിയില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്. – സി.പി ശ്രീധരന്‍
Original price was: ₹190.00.₹170.00Current price is: ₹170.00.