Shopping cart

Sale!

Vakkom Moulaviyude Muslim

വക്കം മൗലവിയുടെ
മുസ്‌ലിം

അബ്ദുറഹ്‌മാന്‍ മങ്ങാട്, കെ.എം അല്‍ത്താഫ്

വിശുദ്ധ ഖുര്‍ആനിന്റെ കാഴ്ചപ്പാടോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രദര്‍പ്പണമായി, ലോകവിഷയങ്ങളിലുള്‍പ്പടെ ഉണ്ടായ മാറ്റങ്ങളുടെ നാള്‍വഴികള്‍ കൂടി ഈ സമാഹാരത്തിലെ വാര്‍ത്തകളിലും ലേഖനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഇസ്ലാം മതത്തിന്റെ മൗലിക പ്രമാണങ്ങളെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ഗവേഷണാത്മകമായി പഠനവിധേയമാക്കാന്‍ പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമാകുന്ന ആ ചരിത്ര രേഖകള്‍ക്ക് ഒരു മാറ്റവും വരുത്താതെ ഉദ്ധരിച്ച അമൂല്യ ഗ്രന്ഥം.

Original price was: ₹490.00.Current price is: ₹441.00.

Buy Now

Compilation: Aburahiman Mangad, KM Althaf
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.