Sale!
, ,

Vakkom P Muhammed Mytheen Therenjedutha Prabhandhangal

Original price was: ₹260.00.Current price is: ₹234.00.

വക്കം പി മുഹമ്മദ് മൊയ്തീന്‍
തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്

ആധുനിക മുസ്‌ലിംലോക ചിന്തകളെ കേരളീയ മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ പങ്ക്‌വഹിച്ച വ്യക്തിത്വമാണ് വക്കം പി മുഹമ്മദ് മൈതീന്‍ സാഹിബ്. ആധുനിക ചിന്തകരായ ശൈഖ് റഷീദ് റിദ, ശൈഖ് മുഹമ്മദ് അബ്ദു എന്നിവരുടേയും പ്രമുഖ ഇന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായ സയ്യിദ് സുലൈമാന്‍ നദ് വിയുടേയും ഗ്രന്ഥങ്ങള്‍ അദ്ദേഹം മലയാളി വായനക്കാരെ യഥാസമയം പരിചയപ്പെടുത്തി. പത്രപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു. പുസ്തകരൂപം പ്രാപിക്കാന്‍ കഴിയാത്ത പ്രസ്തുത ഗ്രന്ഥങ്ങള്‍ തെളിച്ചം കാണിക്കുന്നതില്‍ ഗ്രെയ്‌സിന് അഭിമാനമുണ്ട്.

Guaranteed Safe Checkout

Collection: Abdurahiman Mangad
Shipping: Free

Publishers

Shopping Cart
Vakkom P Muhammed Mytheen Therenjedutha Prabhandhangal
Original price was: ₹260.00.Current price is: ₹234.00.
Scroll to Top