Author: UK Kumaran
Shipping: Free
Original price was: ₹120.00.₹100.00Current price is: ₹100.00.
വളഞ്ഞകാലുള്ള കുട
യു.കെ കുമാരന്‍
ആഖ്യാനത്തിന്റെ സരളസൗന്ദര്യവും ഉള്‍മുഹൂര്‍ത്തങ്ങളുടെ ഉജ്ജ്വലതയും കൊണ്ട് മലയാള കഥയില്‍ വേറിട്ടും കരുത്താര്‍ന്നും നില്‍ക്കുന്ന പ്രമുഖ കഥാകൃത്ത് യു.കെ കുമാരന്റെ മികവുറ്റ മറ്റൊരു കഥാപുസ്തകം. ഉയര്‍ന്ന ജീവിത മൂല്യ ബോധത്തിന്റെയും തീവ്ര മനുഷ്യബന്ധത്തിന്റെയും ഉള്‍പ്രകാശം പ്രസരിക്കുന്ന കൃതി.