Sale!

VALAPPOTTUKAL

Original price was: ₹70.00.Current price is: ₹65.00.

വളപ്പൊട്ടുകള്‍

ഒ.എന്‍.വി

മലയാളത്തിന്റെ പ്രിയ കവി ഒ.എന്.വി. കുറുപ്പ് കുട്ടികള്ക്കായി എഴുതിയ കവിതകളുടെ സമാഹാരം. ഭാവനയുടെ കുഞ്ഞിച്ചിറകുകള് വിരുത്തി പ്രപഞ്ചം മുഴുവനും പറന്നുനടക്കാന് കുട്ടികളെ ഈ കവിതകള് ക്ഷണിക്കുന്നു. ബാല്യത്തിന്റെ തേനോലുന്ന വാക്കും കുതുകം വഴിയുന്ന ആശയലോകവും നിറഞ്ഞ കുഞ്ഞുകവിതകള്.

Compare

Author: O N V KURUP

Publishers

Shopping Cart
Scroll to Top