Sale!
, ,

Vallathoru Kadha Part – 1

Original price was: ₹330.00.Current price is: ₹297.00.

വല്ലാത്തൊരു
കഥ

പുസ്തക രൂപത്തില്‍

മൊസാദ്
കശ്മീരി പണ്ഡിറ്റുകളുടെ പലായനം
അഡോള്‍ഫ് ഹിറ്റ്‌ലര്‍
മൈക്കിള്‍ ജാക്‌സണ്‍
യാസര്‍ അറഫാത്ത്
ഈദി അമീന്‍
കാര്‍ഗില്‍ വിജയകഥ
മഹാത്മാ ഗാന്ധി
ലയണല്‍ ആന്ദ്രെസ്‌മെസ്സി
നേതാജി സഭാഷ് ചന്ദ്രബോസ്
ശ്രീ നാരായണഗുരു
രോഡ്രിഗോ ദൂത്തെര്‍ത്തെ
റഷ്യന്‍ വിപ്ലവം

Compare

Author: Babu Ramachandran

സമീപകാലത്ത് മലയാള ടെലിവിഷനില്‍ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ പുസ്തകരൂപം ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണു
ഒരു സിനിമ കാണുന്നത് പോലെ ഉദ്ദ്വേഗം ജനിപ്പിക്കുന്ന ,പങ്കു വയ്ക്കുന്ന അറിവുകള്‍ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കാന്‍ സാധിക്കുന്ന , അദ്ദേഹത്തിന്റെ അവതരണശൈലിയിലൂടെ
ലക്ഷകണക്കിനു പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വല്ലാത്തൊരു കഥ , ഇനി വായനക്കാര്‍ ഏറ്റെടുക്കട്ടെ. – ടൊവിനോ തോമസ്

Publishers

Shopping Cart
Scroll to Top