Sale!
,

Valluvanad Grandhavari

Original price was: ₹250.00.Current price is: ₹225.00.

വള്ളുവനാട്
ഗ്രന്ഥവരി

എസ് രാജേന്ദു

കോതൈ കടുങ്ങോന്‍ രേഖകള്‍, വള്ളുവക്കോന്‍ രേഖകള്‍, കുറുവക്കോവിലകം രേഖകള്‍

വള്ളുവനാട്ടിലെ ഭരണാധിപരായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായ ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്നു പറയുന്നത്. വള്ളുവനാട് ഗ്രന്ഥവരി കൊല്ലം 990 മുതല്‍ 1094 വരെയുള്ള 429 ഓലക്കരണങ്ങളുടെ സമാഹാരമാകുന്നു. മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട രേഖാസഞ്ചയമാണിത്. ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളെ സംബന്ധിച്ച അനവധി ചരിത്രവസ്തുതകള്‍ ഇതിലുണ്ട്.ആറങ്ങോട്ടു സ്വരൂപത്തെക്കുറിച്ചുള്ള അനേകം രേഖകളുടെ സമാഹാരമാണിത്.

Categories: ,
Guaranteed Safe Checkout
Shopping Cart
Valluvanad Grandhavari
Original price was: ₹250.00.Current price is: ₹225.00.
Scroll to Top