Sale!
,

VALMEEKI RAMAYANAM KUTTIKALKKU

Original price was: ₹599.00.Current price is: ₹539.00.

വാല്മീകി
രാമായണം
കുട്ടികള്‍ക്ക്

ടി.എസ് നമ്പൂതിരി

ആദികാവ്യമാണ് രാമായണം. വാല്മീകി മഹര്‍ഷിയാണ് ഈ ഇതിഹാസകൃതിയുടെ കര്‍ത്താവ്. അശ്വമേധം, രാമന്റെയും സഹോദരന്മാരുടെയും ജനനം, യാഗരക്ഷ, സീതാസ്വയംവരം, അഭിഷേകഭംഗം, വനയാത്ര, പഞ്ചവടിയിലെ വനജീവിതം, ശൂര്‍പ്പണഖ, മാരീചന്‍ പൊന്‍മാനായി, സീതയെ തട്ടിക്കൊണ്ടുപോകല്‍, ജടായുവിന്റെ പരാക്രമം, സുഗ്രീവസഖ്യം, ബാലിവധം, സീതാന്വേഷണം, ലങ്കാദഹനം, അശോകവനത്തിലെ സീത, സേതുബന്ധനം, ഇന്ദ്രജിത്തിന്റെ മരണം, രാവണവധം, അയോദ്ധ്യയിലേക്കുള്ള യാത്ര, ശ്രീരാമന്റെ രാജ്യാഭിഷേകം സീതയുടെ ആശ്രമജീവിതം, ലവകുശന്മാര്‍, മഹാപ്രസ്ഥാനം എന്നിങ്ങനെ രാമകഥ ലളിതവും ഹൃദ്യവുമായി വിവരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണകഥ പൂര്‍ണ്ണമായി വായിച്ചറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം.

Minus Quantity- Plus Quantity+
Guaranteed Safe Checkout

Author: TS Namboodiri
Shipping: Free

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

VALMEEKI RAMAYANAM KUTTIKALKKU
Original price was: ₹599.00.Current price is: ₹539.00.
Minus Quantity- Plus Quantity+