Sale!
,

Valsalayude Sthreekal

Original price was: ₹240.00.Current price is: ₹216.00.

വഝലയുടെ
സ്ത്രീകള്‍

പി വഝല

പെണ്ണിന്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകള്‍. പെണ്‍മനസ്സിന്റെ ഇരുള്‍ത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവള്‍ക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നല്‍കുന്ന രചനകള്‍. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങള്‍ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതില്‍ അണിനിരക്കുന്നു.

Buy Now
Categories: ,
Compare

Author: P Valsala
Shipping: Free

Publishers

Shopping Cart
Scroll to Top