Sale!
,

Valthalappile Vakkukal

Original price was: ₹100.00.Current price is: ₹90.00.

വാള്‍തലപ്പിലെ
വാക്കുകള്‍

പി.കെ പാറക്കടവ്‌

ആറ്റിക്കുറുക്കിയ വാക്കുകളാല്‍ ചിന്തയുടെയും ദര്‍ശനത്തിന്റെയും ഒരു പുതുലോകം സൃഷ്ടിക്കുകയാണ് പി.കെ. പാറക്കടവെന്ന എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. ഫാസിസം അരങ്ങുവാഴുന്ന ഈ കാലത്ത് നാം മറന്നുകൂടാത്ത  പലതും ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുറിപ്പുകള്‍. കൊച്ചു കഥകളുടെ രാജകുമാരനില്‍ നിന്നും  വേറിട്ട ചിന്തകളുടെ ഒരു പുസ്തകം..

Categories: ,
Compare
Shopping Cart
Scroll to Top