Author: Samaran Tharayil
Shipping: Free
Novel, Samaran Tharayil
Compare
Vamsadhara
Original price was: ₹640.00.₹576.00Current price is: ₹576.00.
വംശധാര
സമരന്‍ തറയില്‍
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വികാസചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുതല്‍ അടിയന്തിരാവസ്ഥവരെയും ഗള്‍ഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും അടയാളപ്പെടുത്തിയ ബൃഹത് നോവല്‍. ആഖ്യാനകൈത്തഴക്കത്താല്‍ മികവാര്‍ന്ന വംശധാര ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിര്‍വ്വഹിക്കുന്നത്. പ്രാദേശിക സംസ്‌കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതില്‍ അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണ് വംശധാര.
Publishers |
---|