Sale!
, ,

Vamshiyathayude Lokam

Original price was: ₹120.00.Current price is: ₹105.00.

വംശീയതയുടെ
ലോകം

ശിഹാബ് പൂക്കോട്ടൂര്‍

അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും ഏറ്റവും വലിയ ഉപകരണങ്ങളിലൊന്നാണ് വംശീയത. പൂര്‍വാധുനികവും ആധുനികവും ഉത്തരാധുനികവുമായ മിക്കവാറും സാമൂഹിക ക്രമങ്ങളെയെല്ലാം വംശീയത സ്വാധീനിച്ചിട്ടു@്. നമ്മുടെ കാലത്തെ ഏറ്റവും അപകടം നിറഞ്ഞ സാമൂഹിക പ്രതിഭാസമായ ഇസ്ലാമോഫോബിയയിലും നിറഞ്ഞ് നില്‍ക്കുന്നത് വംശീയതയാണ്. വംശീയത അടിത്തറയായ വ്യത്യസ്ത സാമൂഹിക ക്രമങ്ങളെ കുറിച്ച് ഇസ്ലാം മുന്നോട്ടുവെക്കുന്ന മാനവികതയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ പുസ്തകം.

Compare
Shopping Cart
Scroll to Top