Sale!
,

Van Goghinte Chevi

Original price was: ₹140.00.Current price is: ₹124.00.

വാന്‍ഗോഗിന്റെ
ചെവി

വി.എച്ച് നിഷാദ്

‘രാമാ… ‘രമേശ് വിളിച്ചപ്പോള്‍ നിലീന പറഞ്ഞു. ‘എന്നോട് ചോദിച്ചില്ല. നിയ്യ് പിറന്നാള്‍ സമ്മാനമായി എന്തുതരണമെന്ന്. ഇതാ കേള്‍ക്ക് ഇക്കുറി സമ്മാനമായി എനിക്കുവേണ്ടത് നിന്റെ ചെവിയാണ്. പപ്പടത്തിന് അരികവെട്ടിയതുപോലെ ക്രത്തില്ലാത്ത നിന്റെ മലബാര്‍ ചെവി, -വാന്‍ഗോഗിന്റെ ചെവി വാന്‍ഗോഗിയന്‍ ചിത്രപുസ്തകത്തിലെ ഒരു താളില്‍ നിന്ന് മുറിഞ്ഞുവീഴുന്ന ചെവി. അതിന്റെ അരികില്‍ പൊടിയുന്ന ചോരക്ക് ആസക്തിയുടെ ചൂടിനെക്കാള്‍ ജീവിതകൗതുകത്തിന്റെ കുളിര്‍മയുള്ള പനിനീര്‍ സ്പര്‍ശം അനുഭവിപ്പിക്കുന്ന കഥ. മുട്ടത്തുവര്‍ക്കി പുരസ്‌കാരം ലഭിച്ച ‘വ്യാകരണം’, മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്‌കാരം ലഭിച്ച ‘വാന്‍ഗോഗിന്റെ ചെവി, എം.പി നാരായണപിള്ള ചെറുകഥാപുരസ്‌കാരം ലഭിച്ച ‘സീതാ… നീയേത് ഫ്‌ലാറ്റിലാണ് ?” തുടങ്ങി പതിനൊന്നു കഥകളുടെ സമാഹാരം. വി.എച്ച് നിഷാദിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

Categories: ,
Compare

Author: VH Nishad
Shipping: Free

Shopping Cart