Sale!
, ,

Vararuchipperumayum Vismayakathakalum

Original price was: ₹180.00.Current price is: ₹155.00.

വരരുചിപ്പെരുമയും
വിസ്മയകഥകളും

ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം: എന്‍.ടി. രാജീവ്

പറയിപെറ്റ പന്തിരുകുലത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വരരുചിയെക്കുറിച്ചുള്ള അജ്ഞാതകഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അതിപ്രശസ്തമായ നൂറില്‍പ്പരം ബാലസാഹിത്യസൃഷ്ടികളുടെ കര്‍ത്താവായ
ഡോ. കെ. ശ്രീകുമാറിന്റെ അഖ്യാനത്തില്‍ വരരുചിക്കഥകള്‍ കുട്ടികളിലേക്കെത്തുമ്പോള്‍ അത് മൂല്യബോധമുള്ള ഒരു
തലമുറയെ വാര്‍ത്തെടുക്കാനുതകുമെന്നുറപ്പ്.

മൂലകഥയോട് നീതിപുലര്‍ത്തിക്കൊണ്ടുള്ള
അതിമനോഹരവും ലളിതവുമായ പുനരാഖ്യാനം.

 

 

Compare

Author: Dr. K Sreekumar

Shipping: Free

Publishers

Shopping Cart
Scroll to Top