AUTHOR: CARTOONIST SUDHEERNATH
SHIPPING: FREE
VARAYUM KURIYUM
Original price was: ₹380.00.₹342.00Current price is: ₹342.00.
വരയും
കുറിയും
കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്
മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കാര്‍ട്ടൂണുകളുടെ ഇന്നലെയും ഇന്നും
ഏതു മനുഷ്യനും ആസ്വദിക്കാവുന്ന ലളിതകലയായ ചിരി വരയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും രചനാതന്ത്രങ്ങളും തുടങ്ങി അറിയേണ്ട വിവരങ്ങളെല്ലാം ഉള്പ്പെടുത്തിയ മലയാളത്തിലെ ആദ്യ സമഗ്ര ഗ്രന്ഥമാണിത്. രാഷ്ട്രീയകാര്ട്ടൂണ്, പോക്കറ്റ് കാര്ട്ടൂണ്, സോഷ്യല് കാര്ട്ടൂണ്, നിശബ്ദ കാര്ട്ടൂണ് തുടങ്ങി വിവിധതരം കാര്ട്ടൂണുകളുടെ രചനാരീതികള്, കംപ്യൂട്ടര് ഉപയോഗിച്ചു ചെയ്യുന്ന കാരിക്കേച്ചറുകള്, അനിമേഷനുകള് എന്നിവയെ സംബന്ധിച്ച വിവരങ്ങള്, വിവാദമായ കാര്ട്ടൂണുകള്, ചിരിവരയ്ക്കു പ്രചാരം നല്കിയ മലയാളത്തിലെ പ്രശസ്തരായ കാര്ട്ടൂണിസ്റ്റുകളുടെ അനുഭവക്കുറിപ്പുകള് തുടങ്ങി ചിരിവരയുടെ സമഗ്രചിത്രം ഈ പുസ്തകം അടയാളപ്പെടുത്തുന്നു.
Publishers |
---|