അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ – അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍. നാടോടിപ്പാട്ടുകളെ മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്ന മലയാള ഭാഷയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങളിലൊന്നാണ് ഈ കൃതി.
Original price was: ₹120.00.₹108.00Current price is: ₹108.00.
Out of stock
Reviews
There are no reviews yet.