Author: Ram Puniyani
Translator: TV Velayudhan
Fasism, Ram Puniyani, TV Velayudhan
Compare
Vargeeya Rashtreeyam Mithum Yadhardhyavum Part 1
₹60.00
ഗീബല്‍സിയന്‍ നുണകളില്‍ പടുത്തുയര്‍ത്തപ്പെട്ട ദര്‍ശനമാണ് ഹിന്ദുത്വം. സംഘ്പരിവാര്‍ നെയ്‌തെടുക്കുന്ന സമാന്തര ചരിത്രത്തിന്റെ ഊടും പാവും ഇഴപിരിച്ച് പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാം പുനിയാനിയുടെ Communal Politics facts versus myths എന്ന ഗ്രന്ഥത്തിന്റെ രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പരിഭാഷയുടെ ആദ്യഭാഗം. കേരളത്തിലെ ഫാസിസ വിരുദ്ധ പോരാളികള്‍ക്ക് വിലപ്പെട്ട ഒരു കൈ പുസ്തകം.