Shopping cart

Sale!

Vargeeya Rashtreeyam Mithum Yadhardhyavum Part 2

Communal Politics Facts Versus Myths എന്ന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം രണ്ടാം ഭാഗം. ഇന്ത്യയെക്കുറിച്ചും ഹൈന്ദവതയെക്കുറിച്ചും വ്യാജമായി നിര്‍മിച്ചെടുത്ത ഒരുകൂട്ടം മിത്തുകളാണ് ഫാഷിസത്തിന്റെ അസ്ഥിവാരം. ഹിന്ദുത്വത്തിന്റെ വൈജ്ഞാനിക പണിപ്പുരയിലൂടെ പടച്ചുവിടപ്പെട്ട ഈ സമാന്തര ചരിത്രത്തെ വസ്തുനിഷ്ഠ വിശകലനത്തിലൂടെ തകര്‍ത്തുകളയുക എന്ന ധര്‍മമാണ് രാം പുനിയാനി ഈ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരായ പുസ്തക പരമ്പരയില്‍ ആഖ്യാനസാമര്‍ഥ്യത്തിന്റെ ഉള്‍ക്കനംകൊണ്ട് ശ്രദ്ധേയമാണ് ഈ പുസ്തകം.

Original price was: ₹100.00.Current price is: ₹95.00.

Buy Now

Author: Ram Puniyani
Translator: TV Velayudhan

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.