Author: M Jayachandran
Shipping: Free
M Jayachandran, Singer, Songs
Compare
VARIKA GANDHARVA GAAYAKA
Original price was: ₹240.00.₹215.00Current price is: ₹215.00.
വരിക
ഗന്ധർവ്വ
ഗായകാ
എം ജയചന്ദ്രൻ
ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശ്യംഗങ്ങൾ കീഴടക്കിയ എം. ജയചന്ദ്രൻ അർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓർമപ്പുസ്തകം. ഇത്രമേൽ ആത്മാർത്ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവ്വം. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ദേവരാജൻ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികൾ മനസ്സിൽ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തിൽ അനുഭവിക്കുന്നു – എം ജയചന്ദ്രൻ.