മിഥുനം, കര്‍ക്കിടകം കാലത്തെ മഴ അമ്മയെ പോലെയാണ്. ഓര്‍ക്കാതിരിക്കുമ്പോഴാണ്, നല്ല നേരമാണെന്ന് വിചാരിച്ച് അടുക്കുമ്പോഴാണ്, പൊട്ടിച്ചാടുക. ഇടിയും മഴയും തുടങ്ങിയാല്‍ സ്‌കൂളില്‍ വരുന്നതും പോകുന്നതും മാത്രമല്ല വിഷമം. വിശപ്പും.
എം.ടി വാസുദേവന്‍ നായരുടെ വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്രന്‍, അഭയം എന്നീ കഥകളുടെ സമാഹാരം.
മറവികളോട് അകലെ എന്ന് പറയുന്ന കഥകള്‍
₹90.00
BOOK : VARIKKUZHI
AUTHOR: M.T. Vasudevean Nair
CATEGORY : Stories
ISBN : 9788122613308
BINDING : Normal
PUBLISHING YEAR : 2019
PUBLISHER : CURRENT BOOKS
.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us