Shopping cart

Sale!

VARIYAM KUNNATH KUNJAHAMMED HAJI

Categories: ,

കുഞ്ഞഹമ്മദ് ഹാജി
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം.
ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ
കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച്
ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും
മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ
ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി.
മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന
ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

Original price was: ₹200.00.Current price is: ₹169.00.

Buy Now

Book : VARIYAM KUNNATH KUNJAHAMMED HAJI
Author: SHAREEF SAGAR
Category : STUDY/HISTORY
ISBN : 9788194579496
Binding : NORMAL
Publishing Date :2020 AUGUST
Publisher : OLIVE PUBLICATION
Multimedia : Not Available
Edition : 1
Number of pages : 161
Language : Malayalam

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.