കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ
കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച്
ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും
മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ
ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി.
മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന
ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.
Original price was: ₹200.00.₹169.00Current price is: ₹169.00.
Out of stock