Shopping cart

Sale!

Varoo Kuttikale Indian Bharanakhadanaye Parichayappedam

വരൂ കുട്ടികളെ
ഇന്ത്യന്‍
ഭരണഘടനയെ
പരിചയപ്പെടാം

അജിത് ആശാമഹല്‍

ഗ്രാമസഭയും ഗ്രാമപഞ്ചായത്തും മുതല്‍ കേന്ദ്ര പാര്‍ലമെന്റും കാബിനറ്റും വരെയുള്ള ജനപ്രതിനിധി സഭകളെപ്പറ്റി വളരെ ഹ്രസ്വമായി, എന്നാല്‍ ഹൃദ്യമായി വിവരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. ഇത് പഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനയെപ്പറ്റി സാമാന്യമായ അറിവ് നേടുന്നതിന് ഈ പുസ്തകം ഏറെ പ്രയോജനകരമാണ്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല പൊതു വായനക്കാര്‍ക്കും ഇത് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ ഇന്ത്യന്‍ ഭരണഘടനയെ കുട്ടികള്‍ക്കു വേണ്ടി പരിചയപ്പെടുത്തുന്ന കൃതി.

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: Ajith Ashamahal
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.