Author: Muhammedul Gazzali
Translation: PK Jamal
Shipping: Free
Motivation, Muhammedul Gazzali, PK Jamal, Self Help
Compare
Varoo Puthiyoru Jeevitham Thudangam
Original price was: ₹199.00.₹179.00Current price is: ₹179.00.
വരൂ
പുതിയൊരു
ജീവിതം
തുടങ്ങാം
മുഹമ്മദുൽ ഗസാലി
മൊഴിമാറ്റം: പികെ ജമാൽ
ആധുനിക ഇസ്‌ലാമിക നവോത്ഥാന ശിൽപികളിലൊരാളായ ശൈഖ് മുഹമ്മദുൽ ഗസാലിയുട ‘ജദ്ദിദ് ഹയാതക’ എന്ന അറബി ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. ജീവിത വിജയത്തിന് ആവശ്യമായ കാര്യങ്ങളാണ് പ്രതിപാദ്യം. ജീവിത വിജയത്തിന് ജീവിതത്തോടുള്ള സമീപനം പരമ പ്രധാനമാണ്. അതിനെ കുറിച്ചും കൃതി ചർച്ച ചെയ്യുന്നു. തത്ത്വജ്ഞാനികളുടെ പഠനങ്ങളും നിരീക്ഷണങ്ങളും മനഃശാസ്ത്ര അപഗ്രഥനങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളും ചേർത്തുവെച്ചുകൊണ്ടുള്ള സവിശേഷ ശൈലി ഈ കൃതിയുടെ മുഖ്യ ആകർഷണമാണ്.