Author: Ismail Meladi
Shipping: Free
₹100.00
വാര്‍ത്തകള്‍
ഓര്‍മ്മിക്കാനുള്ളതല്ല
ഇസ്മയില്‍ മേലടി
തന്റെ വൈകാരിക സത്തയെ ലോകാവസ്ഥയുമായി ഇണക്കാന്‍ ഒരാള്‍ കണ്ടെത്തുന്ന ഏറ്റവും സാന്ദ്രമായ ഉപായമാവണം കവിത. വെറുതെ കുത്തിവരച്ചു കേടാക്കിയ കടലാസ് എന്ന് പുറമെ നില്‍ക്കുന്ന ഒരാളിന് തോന്നാം. എന്നാല്‍ അയാള്‍ക്കത് എത്ര കുത്തിവരച്ചിട്ടും നേരെയാകാത്ത സ്വന്തം ജീവിതം തന്നെയാണ്. ആ കുത്തിവര അവസാനിക്കുന്ന ഒന്നല്ല. ജീവിതത്തെ നീട്ടിവയ്ക്കാനുള്ള കാരണമായി അത് അഭംഗുരം തുടരും. മേലടിക്കവിതകള്‍ ആ മട്ടില്‍ ജീവനൗഷധമായി വായനയിലും സ്വീകരിക്കപ്പെടട്ടെ. – വീരാന്‍കുട്ടി