Shopping cart

VARUM KALANGALIL

Category:

ഇംഗ്ലീഷ് സായിപ്പിനെ കൊന്ന് അയാളുടെ തലച്ചോർ സ്വന്തം തലയിലാക്കിയാൽ മണിമണിയായി ഇംഗ്ലീഷ് പറഞ്ഞുകൂടെ? കണക്ക്,ശാസ്ത്രം, സാഹിത്യം, ഭാഷ മുതലായ സർവവിജ്ഞാനങ്ങളുടേയും നാനോബയിൻ ചിപ്പുകളുണ്ടായാൽ നേഴ്സറി സ്കൂൾ മുതൽ സർവകലാശാലകൾ വരെ പൂട്ടിക്കെട്ടും. ഡോക്ടർ ആവാൻ ഡോക് . ടർചിപ്പ്. വക്കീലാവാൻ, വക്കീൽചിപ്പ്. ക്ലോണിങിലൂടെ മനുഷ്യ ക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച്, ആന്തരാവയവകച്ചവടം. ഹ്യൂമൺ ബോഡി പെയർപാട്സ് വിൽക്കപ്പെടുന്ന ഫിസിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ. മദർതെരേസ, ചർച്ചിൽ, ഹിറ്റ്ലർ, ലോക സുന്ദരി മുതലായ വിശിഷ്ട വ്യക്തികളുടെ വിശിഷ്ടഗുണങ്ങളെ ക്ലോൺ ചെയ്ത് നാളത്തെ രാജ്യം ഭരിക്കാൻ ആദർശ സമ്പന്നനായ ഒരു ഭരണാധികാരി.

400.00

Buy Now

AUTHOR: VARUM KALANGALIL

PUBLISHER : OLIVE NEWWRITER

ISBN: 9789390339099

PAGES: 322

LANGUAGE: MALAYALAM

 

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.