കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമ യങ്ങള് അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികള് മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചട്ടുകള് വെളിച്ചം കുത്തിക്കെടു ത്തിയിരുന്നില്ല. സൈക്കിള്യഞ്ജം, തെരുവുസര്ക്കസ്സ്, വഴിവാ ണിഭങ്ങള്, ഇന്ദ്രജാലമഹേന്ദ്രജ്വാല പ്രകട നങ്ങള്, നാടകം, കഥാപ്രസംഗം, നാട്ടുത്സവ ങ്ങള്, ഗ്രാമച്ചന്തകള്, നേര്ച്ചസദ്യകള്, പെരുന്നാളുകള് എന്നിങ്ങനെ ഗ്രാമജീവിത ങ്ങളെ ഒന്നാക്കിത്തീര്ക്കുന്ന സാമൂഹിക- സാംസ്കാരികാനുഭവങ്ങള് ഓര്ത്തുവ യ്ക്കുകയാണിതില്. നഷ്ടകാലത്തിന്റെ ഹൃദയരേഖയെന്ന് കരുതാവുന്ന ഓര്മ്മക്കുറി പ്പുകള്.
Original price was: ₹115.00.₹102.00Current price is: ₹102.00.