Vasantham Viriyunna Veedakam

130.00

വീടിനേക്കാള്‍ മനോഹരവും സുഖകരവുമായ മറ്റൊരിടവും ലോകത്തില്ല. ലോകത്തിലെ ഏത് വലിയ സുഖവാസകേന്ദ്രത്തിനും സ്വന്തം വീട് നല്‍കുന്ന സംതൃപ്തിയും സുഖവും മനുഷ്യര്‍ക്ക് നല്‍കാനാവില്ല. പക്ഷേ, വീടിന്റെ ഭൗതിക സൗകര്യങ്ങളല്ല ഈ സുഖത്തിന്റെയും സംതൃപ്തിയുടെയും നിദാനം. മറിച്ച്, അതില്‍ വസിക്കുന്നവരുടെ ഉന്നതമായ സ്വഭാവശീലങ്ങളാണ്. വീടകങ്ങളെ സദാ വസന്തം വിരിയുന്നതാക്കി മാറ്റാനും അവിടെനിന്ന് അസ്വാസ്ഥ്യത്തിന്റെയും സംഘര്‍ഷത്തിന്റെയും കരിയും പുകയും ഉയരാതിരിക്കാനുമുള്ള ആധ്യാത്മികവും മനഃശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം

Category:
Compare

Author:Dr. Jassim Al Mutawa

Publishers

Shopping Cart
Scroll to Top