വസന്തത്തിലേക്കുള്ള
വഴിദൂരങ്ങള്‍
ഷിഫാ സക്തര്‍
വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ നൈതികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ
അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ് നക്‌സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ തിരികെനടത്തുന്ന നോവലാഖ്യാനം
Original price was: ₹180.00.₹162.00Current price is: ₹162.00.