Sale!
,

Vasjana

Original price was: ₹160.00.Current price is: ₹144.00.

വാസ്ജന

സ്മിത ആദര്‍ശ്

പെണ്ണെഴുതുമ്പോള്‍ അനുവാചക ലോകം അതില്‍ എന്താവും തേടുക?

അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണ ധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കില്‍ സ്മിത യുടെ കഥകള്‍ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളില്‍ നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്‌ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനല്‍ ദ്വീപിലെ അതിപു രാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാന ത്തിന്റെ ചക്രയറയില്‍ അതിശൈത്യത്തില്‍ ഉറഞ്ഞ മനുഷ്യജീ വനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്‌കളങ്കതയിലേക്ക്, ജന്‍പഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്…. സ്മിതയുടെ ആദ്യ പുസ്തകമാണിത്. വരൂ സ്ഥലകാലങ്ങളുടെ സഞ്ചാ രത്തില്‍ നമുക്കും ചേരാം. കഥപറച്ചിലില്‍ നാട്യങ്ങളില്ലാത്ത പുതിയൊരു സ്വരം കേള്‍ക്കാം. – ഷീല ടോമി

 

Buy Now
Categories: ,

Publishers

Shopping Cart
Scroll to Top