Sale!

VASTHUSASTHRAM ORU SAMAGRAPATANAM

Original price was: ₹160.00.Current price is: ₹144.00.

വീടുകളുടെ ഉത്പത്തിയും വളര്ച്ചയും. ഭൂപരിഗ്രഹം, വീടിന്റെ ദര്ശനം, നിര്മ്മിതികളുടെ സ്ഥാനം, ഷഡ്വര്ഗ്ഗക്രമീകരണം, ഗൃഹവാസ്തുവിലെ ശാലകള്-ആനുപാതികതയും സൗന്ദര്യവും ആക്യതിവിശേഷം വാസ്തുശാസ്ത്രവീക്ഷണത്തില്, ദിശാസന്തുലനം,ഗൃഹദര്ശനങ്ങള്, ഉപനിര്മ്മിതികള്, ഗൃഹാവയവ വിധികള്, മണ്ണ് എന്ന വിശിഷ്ട നിര്മ്മാണവസ്തു, ത്രിമാനമേല്ക്കൂരകള്, പരിസ്ഥിതി വിചാരം, യോഗശാസ്ത്രസ്വാധീനം തുടങ്ങിയ കാര്യങ്ങളെ അപഗ്രഥിക്കുന്ന ഗ്രന്ഥം. ശാസ്ത്രസത്യങ്ങളെ സാധാരണമായി തച്ചുശാസ്ത്രം കൈകാര്യം ചെയ്യുന്നവര്ക്കും എളുപ്പം മനസ്സിലാക്കാന് കഴിയുംവിധം ഗവേഷണപരമായ കാഴ്ചപ്പാടോടെ വിശകലനം ചെയ്യാനുള്ള ശ്രമമാണിത്. സംസ്കൃതഭാഷാ മൂലഗ്രന്ഥാധിഷ്ഠിത വാസ്തുശാസ്ത്രപഠനം, ഗവേഷണം, അദ്ധ്യാപനം, പ്രായോഗികാനുഭവം എല്ലാം ഒത്തുചേര്ന്ന ആശയാവിഷ്കാരം ഈ ഗ്രന്ഥത്തെ മഹത്തരമാക്കുന്നു.

Out of stock

Category:

Author: DR P V OUSEPH

Publishers

Shopping Cart
Scroll to Top