Publishers |
---|
Poem
Compare
Vastram
₹40.00
ഇരുട്ടു നിറഞ്ഞ ഇടവഴിക്ക് പറയാനുള്ളത് ആധുനിക മനുഷ്യന്റ്റെ സംഘര്ഷങ്ങളാണെങ്കിൽ, വസ്ത്രം പെണ്ണുടലിൻറ്റെയും പെൺമനസിന്റ്റെയും സാക്ഷ്യപെടുത്തലിലൂടെ ആണാദിപത്യമുള്ള സമൂഹത്തിൻറ്റെ മുഖം മൂടി ചീന്തുന്നു.
മോർച്ചറിയിൽ ജീവിതത്തിന്റ്റെ അത്യുഷ്ണവും പതുക്കെയിൽ നോവലിൻറ്റെ ഗണിതവും
ചോദ്യത്തിൽ ഇരയുടെ ഹൃദയവും ലീൻ ബി ജെസ്‌മസ് വരച്ചിടുന്നു.