Vastram

40.00

ഇരുട്ടു നിറഞ്ഞ ഇടവഴിക്ക് പറയാനുള്ളത് ആധുനിക മനുഷ്യന്റ്റെ സംഘര്ഷങ്ങളാണെങ്കിൽ, വസ്ത്രം പെണ്ണുടലിൻറ്റെയും പെൺമനസിന്റ്റെയും സാക്ഷ്യപെടുത്തലിലൂടെ ആണാദിപത്യമുള്ള സമൂഹത്തിൻറ്റെ മുഖം മൂടി ചീന്തുന്നു.
മോർച്ചറിയിൽ ജീവിതത്തിന്റ്റെ അത്യുഷ്ണവും പതുക്കെയിൽ നോവലിൻറ്റെ ഗണിതവും
ചോദ്യത്തിൽ ഇരയുടെ ഹൃദയവും ലീൻ ബി ജെസ്‌മസ് വരച്ചിടുന്നു.

Category:
Compare
Shopping Cart