Sale!

VASTU : MANUSHYAJEEVITHATHIL DISAKALKULLA SWADHEENAM

Original price was: ₹95.00.Current price is: ₹90.00.

വാസ്തു വിദ്യ പ്രാചീനഭാരതീയരുടെ ഭൂവിജ്ഞാനീയമാണ്, പ്രകൃതിയുടെ താളസന്തുലനങ്ങളിൽ മനുഷ്യന്റെ ജീവിതമൊരുക്കുകയാണ് അതിന്റെ ലക്ഷ്യം. തന്മൂലം ഭൂമിയുടെ ഊർജ്ജസന്തുലനവും അതിന്റെ ദിശകളും തമ്മിലുള്ള ബന്ധം സവിശേഷ വാസ്തു പഠനമേഖലയാണ്. നിശ്ചിത ദിശകളിലേക്കുള്ള വീടുകളുടെ ക്രമീകരണം അവയിലെ ജീവിതത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുമെന്ന ആധുനികശാസ്ത്രം കണ്ടെത്തുന്നു. ഇതുകൊണ്ടത്രേ വാസ്തുശാസ്ത്രം ഗൃഹനിർമ്മാ ണത്തിൽ നിശ്ചിത ദിശകളിലേക്ക് ദിശാക്രമീകരണം വേണമെന്ന് ശഠിക്കുന്നത്. വാസ്തുശാസ്ത്രത്തെ ജ്യോതിഷശാസ്ത്രവും ആധുനിക ഭൗതികശാസ്ത്രങ്ങളുമായി ബന്ധിപ്പിച്ച് വിശദീകരിക്കുന്ന പ്രശസ്ത വാസ്തു ചിന്തകൻ ബി. നിരഞ്ജൻ ബാബുവിന്റെ പുതിയ രചന.

Category:
Guaranteed Safe Checkout

AUTHOR: NIRANJAN BABU B

Publishers

Shopping Cart
VASTU : MANUSHYAJEEVITHATHIL DISAKALKULLA SWADHEENAM
Original price was: ₹95.00.Current price is: ₹90.00.
Scroll to Top