Shopping cart

Sale!

Vayalar Ganangalile Soundarya Bimbangal

വയലാര്‍
ഗാനങ്ങളിലെ
സൗന്ദര്യബിംബങ്ങള്‍

പി.ടി ഭവാനി

മലയാളത്തിന്റെ ഇഷ്ടകവിയായ വയലാര്‍ രാമവര്‍മ്മയുടെ രചനകളെ നിര്‍ദ്ധാരണം ചെയ്യാനും ആസ്വദിക്കാനുമുള്ള ഒരു ശ്രമമാണ് ശ്രീമതി പി.ടി ഭവാനിയുടെ വയലാര്‍ ഗാനങ്ങളിലെ സൗന്ദര്യ ബിംബങ്ങള്‍ എന്ന ഈ പുസ്തകം. ഇവിടെ ശ്രീമതി ഭവാനി ചെയ്തിരിക്കുന്നത് വയലാറിന്റെ ചലച്ചിത്രഗാനങ്ങളുടെ അപഗ്രഥനവും, വ്യാഖ്യാനവുമാണ്. അവര്‍ ഒരു ഗവേഷകയുടെ മനസ്സോടെ അത് നിര്‍വ്വഹിച്ചിരിക്കുന്നു. – ശ്രീധരനുണ്ണി (അവതാരികയില്‍ നിന്നും)

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: PT Bhavani

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.