Vayil Kappalodia Kalangal

55.00

വായിൽ കപ്പലോടിക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം രുചിയേറും വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.തന്നെ കൊതിപ്പിച്ച രുചികളെ ഓരോന്നായി നിർവൃതിയോടെ ഓർത്തെടുത്തുകൊണ്ട്‌ അവതരിപ്പിക്കുകയാണ് ലേഖകൻ.ഒരു കഥ വായിക്കുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഈ പുസ്തകം വായനക്കാരുടെ നാവിലും കപ്പലോടിക്കും എന്നതിൽ സംശയമില്ല.

Category:
Compare
Shopping Cart
Scroll to Top