Sale!

Vazhi Kandupidikkunnavar

Original price was: ₹160.00.Current price is: ₹135.00.

വഴി കണ്ടുപിടിക്കുന്നവര്‍

കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച
പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍

ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു. പ്രശ്നോത്തരി, നായകന്‍, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍.

ദേവദാസ് വി.എം. എഴുതിയ കഥകളുടെ ഏറ്റവും പുതിയ സമാഹാരം

 

Category:
Guaranteed Safe Checkout

Author: Devadas V.M

Shipping: Free

Publishers

Shopping Cart
Vazhi Kandupidikkunnavar
Original price was: ₹160.00.Current price is: ₹135.00.
Scroll to Top