Shopping cart

Sale!

VAZHICHENDA

Categories: ,

വഴിച്ചെണ്ട

സുസ്‌മേഷ് ചന്ത്രോത്ത്

മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന നാനാഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലര്‍ന്ന സന്ദര്‍ഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന ബൃഹദ്നോവല്‍

വായനക്കാരനെന്ന നിലയില്‍ എനിക്ക് ഈ നോവല്‍ പ്രിയപ്പെട്ടതാകുന്നത് നോവലിന്റെ സമസ്തസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനത്തിലുടെ വിസ്മയിപ്പിക്കുന്ന, ബൃഹദ്നോവലുകള്‍ രചിക്കുന്നതില്‍ എഴുത്തുകാരന്‍ കാണിക്കുന്ന പ്രതിബദ്ധതയാണ്. – സി.വി. ബാലകൃഷ്ണന്‍

മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുന്‍നിര്‍ത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയുംപ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാന്‍ തുടങ്ങി എന്നതാണ്. – സുനില്‍ പി. ഇളയിടം

Original price was: ₹1,895.00.Current price is: ₹1,610.00.

Buy Now

Author: Susmesh Chndroth

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.