വഴിത്തിരിവുകള്‍
എ.പി അബ്ദുല്‍ കാലാം
ഭാരതത്തിന് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള് നല്കിയ അതുല്യപ്രതിഭ ഡോ. എ പി ജെ അബ്ദുള് കലാമിന്റെ ഓര്മ്മക്കുറിപ്പുകള്. കര്മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ അഞ്ച് വര്ഷത്തിന്റെ സഫലനിമിഷങ്ങളെ ഓര്ത്തെടുക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. ഇന്ത്യയുടെ സര്വ്വതോമുഖ വികസനം നെഞ്ചിലേറ്റി നടന്ന ഒരാളുടെ ഹൃദയമിടിപ്പുകള് ഇതിലുണ്ട്. 2020-ലെ വികസിതഭാരതം എന്ന മഹാസ്വപ്നത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിന്റെ കഥകളുണ്ട്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ മേഖലകളില് ഹൃദയപൂര്വ്വമിടപെട്ട ജനപ്രിയ പ്രസിഡന്റിന്റെ ഇടപെടലുകളുണ്ട്. ലക്ഷക്കണക്കിന് യുവാക്കളെ നിരന്തരം പ്രചോദിപ്പിച്ച് പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകളെ വെളിച്ചത്തി ലേക്കു നയിച്ച ധന്യജീവിതത്തിന്റെ ദീപ്തസ്മരണകള്.
Original price was: ₹180.00.₹160.00Current price is: ₹160.00.